X

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനി ഒന്നാം പ്രതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ഏഴുപേരെ പ്രതികളാക്കിയ കുറ്റപത്രത്തില്‍ പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് 357 പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ചത്. 165 സാക്ഷികളാണ് കേസിലുള്ളത്.

chandrika: