X

മലക്കപ്പാറ പൊലീസ് സ്റ്റേഷന് സമീപം പുലിക്കൂട്ടം; ഭയന്ന് നാട്ടുകാര്‍

തൃശ്ശൂര്‍ മലക്കപ്പാറ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പുലികള്‍ ഇറങ്ങി. സിസിടിവിയില്‍ ഇതിന്റെ ചിത്രങ്ങള്‍ പറഞ്ഞിട്ടുണ്ട്. തേയിലത്തോട്ടത്തിന് സമീപം പൊലീസ് സ്റ്റേഷന് പിറകുവശത്തൂടെയാണ് പുലികളെ കണ്ടത്. ഒന്നിന് പിറകെ ഒന്നായി മൂന്ന് പുലികള്‍ കടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭ്യമായിട്ടുള്ളത്.

നാട്ടുകാരും പൊലീസുകാരുമടക്കം ഭീതിയോടെയാണ് നിലവില്‍ ജീവിക്കുന്നത്.

 

 

webdesk11: