HomepageNews webdesk11 2 years ago Categories: keralaNews പോക്സോ കേസില്‍ പൂജാരി അറസ്റ്റില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പൂജാരി അറസ്റ്റില്‍. മാട്ടുക്കട സ്വദേശി ചെറാടിയില്‍ സാജനെയാണ് ഇടുക്കി പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 9നാണ് സംഭവം. പ്രതിയെ പൊലീസ് റിമാന്‍ഡ് ചെയ്തു. യോഗി ആദിത്യനാഥിനെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണി; യുവാവിനെതിരേ പൊലീസ് കേസെടുത്തു » « ഉത്തര്‍പ്രദേശില്‍ നിയമം തെരുവിലോ-എഡിറ്റോറിയല്‍ webdesk11: Related Post ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; തമിഴ്നാട്ടില്‍ മലയാളി സോഫ്റ്റ്വെയര് എന്‍ജിനീയറും സുഹൃത്തും മരിച്ചു യു.പിയിൽ ക്രമസമാധാനം മെച്ചപ്പെട്ടെന്ന് യോഗി ആദിത്യനാഥ്; അരാജകത്വമെന്ന് സമാജ്വാദി പാർട്ടി തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ഗൂഢാലോചനയെന്ന് മല്ലികാർജുൻ ഖാർഗെ