X

മേയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി

തിരുവനന്തപുരം: പിഎസ്‌സി മേയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചു. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും.

 

Test User: