X
    Categories: keralaNews

പിഎസ് സി ചെയര്‍മാന് കോവിഡ്

തിരുവനന്തപുരം: പിഎസ് സി ചെയര്‍മാന്‍ കെ.സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സ്വന്തം വസതിയില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പനിയെ തുടര്‍ന്ന് ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: