X

ചെര്‍ക്കളത്തിന്റെ നിര്യാണം: മുസ്‌ലിംലീഗ് എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു

മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തെത്തുടര്‍ന്ന് മുസ്‌ലിംലീഗിന്റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചതാണ് ഇക്കാര്യം.

chandrika: