ഈ മാസം 21ന് ആരംഭിക്കാനിരുന്ന സ്വകാര്യ ബസ്സ് സമരം മാറ്റിവെച്ചു.സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ലഭിച്ച സാഹാചര്യത്തിലാണ് നടപടി.തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സംയുക്ത സമരസമിതി വ്യക്തമാക്കി.വരുന്ന ക്രസ്തുമസ് അവധി കൂടി പരിഗണിച്ചാണ് സമരം പിന്‍വലിച്ചത്.ക്രസ്തുമസില്‍ സമരം ജനത്തിനു ബുദ്ദിമുട്ടാകും തുടങ്ങിയ കാര്യവും സമരസമിതി പരിഗണിച്ചു.
വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധന,ടാകസ് ഇളവ്,ബസ്സ് ചാര്‍ജ് വര്‍ധന തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബസ്സ് സമരം പ്രഖ്യാപിച്ചിരുന്നത്.