പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ പദ്ധതി ചോര്‍ന്ന സംഭവത്തില്‍ തിരുവനന്തപുരം കാണോമെന്റ് പൊലീസ് കേസെടുത്തു.ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്റലിജന്‍സ് എഡിജിപി തയ്യാറാക്കിയ പദ്ധതിയാണ് ചോര്‍ന്നത്.