വനിതാ സംവരണത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്കി. പാര്‍ലമെന്റില്‍ ഇരുസഭകകളും കടന്ന ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ അത് നിയമമായി.
ലോകസഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്ന 128ാം ഭരണഭേദഗതി ബില്ല് ഐക്കകണ്ഠേനയാണ് പാര്‍ലമെന്റ് കടന്നത്. പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായാണ് ഇത് അവതരിപ്പിച്ചത്.