X

പോപുലര്‍ ഫ്രണ്ട് നേതാവ് എ. അബ്ദുല്‍ സത്താര്‍ എന്‍.ഐ.എ കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറിയായിരുന്ന എ അബ്ദുല്‍ സത്താറിനെ അഞ്ചുദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് നടപടി.

പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ ഫണ്ടിംഗ്, ഭീകര റിക്രൂട്ട്‌മെന്റ് സ്വത്തുക്കള്‍ വാങ്ങിക്കൂട്ടല്‍ എന്നിവയിലും വിശദമായ അന്വേഷണം വേണമെന്നാണ് എന്‍ഐഎ പറയുന്നത്. നിലവില്‍ വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

Test User: