പൊന്നാനി ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.അബ്ദുസ്സമദ് സമദാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പൊന്നാനി ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.അബ്ദുസ്സമദ് സമദാനി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എംഎല്‍എ കെപിഎ മജീദ്, കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍ എന്നിവര്‍ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുത്തു.

 

webdesk14:
whatsapp
line