X
    Categories: MoreViews

പരിസ്ഥിതി മലിനീകരണം അതീവ ഗുരുതരം; അടിയന്തിര നടപടി വേണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ പരിസ്ഥിതി മലിനീകരണം അതീവ ഗുരുതരമാണെന്നും അടിയന്തരമായ നടപടികള്‍ ഇക്കാര്യത്തില്‍ വേണ്ടതുണ്ടെന്നും സുപ്രീംകോടതി. വര്‍ഷങ്ങളായി പരിഹാരത്തെ കുറിച്ച് സംസാരിക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. പ്രശ്‌നം അങ്ങനെ കിടക്കുകയും ചെയ്യുന്നു- ജസ്റ്റിസുമാരായ എം.ബി ലോകുര്‍, പി.സി പന്ത് എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. ഡല്‍ഹില്‍ വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണത്തെ സംബന്ധിച്ച വാദത്തിനിടെയാണ് കോടതിയുടെ അഭിപ്രായപ്രകടനം.

chandrika: