ഷിംല: ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 68 മണ്ഡലങ്ങളിലായി 337 സ്ഥാനാര്‍ത്ഥികളാണു ജനവിധി തേടുന്നത്. മുഖ്യമന്ത്രി വീരഭദ്ര സിങ്, പത്തു മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ജഗത് സിങ് നേഗി, മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ തുടങ്ങിയവരും മത്സര രംഗത്തുണ്ട്. സ്ഥാനാര്‍്ത്ഥിമാരില്‍ 62 എംഎല്‍എമാരുമുണ്ട്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ശക്തി പരീക്ഷിക്കുന്ന ഹിമാചലില്‍ 42 സീറ്റുകളില്‍ ബിഎസ്പിയും പോരാട്ടത്തിനുണ്ട്. സിപിഎം 14 സീറ്റുകളിലാണ് ജനവിധി തേടുന്നത്. മൂന്നിടങ്ങളില്‍ സിപിഐയും മത്സരരംഗത്തുണ്ട്.
ഹിമാചലില്‍ വോട്ടെടുപ്പ് ആരംഭിച്ചു; 337 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത്
Tags: Himachal Pradesh