X

ബലിയിടാന്‍ പോയ വിദ്യാര്‍ഥിക്ക് ഫൈനിട്ട് പൊലീസ്; രണ്ടായിരം വാങ്ങി രസീതില്‍ 500

തിരുവനന്തപുരം: ശ്രീകാര്യത്ത് ബലിയിടാന്‍ പോയ വിദ്യാര്‍ഥിയില്‍ നിന്ന് പൊലീസ് പിഴ ഈടാക്കി. പ്ലസ്ടു വിദ്യാര്‍ഥിയായ ശ്രീകാര്യം സ്വദേശി നവീനില്‍ നിന്നാണ് 2000 രൂപ വാങ്ങിയത്. എന്നാല്‍ രണ്ടായിരം രൂപ പിഴ വാങ്ങിയിട്ട് അഞ്ഞൂറ് രൂപയുടെ രസീതാണ് നല്‍കിയതെന്നും പരാതിയുണ്ട്. എന്നാല്‍ ലോക്ഡൗണ്‍ ദിവസം പുറത്തിറങ്ങിയതിനാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.

web desk 1: