മോഡലുകള്‍ വാഹനപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസറ്റില്‍.കാറിലുണ്ടായിരുന്ന മാള സ്വദേശി അബുദുറഹമാനാണ് അറസറ്റിലായത്.ഇയാള്‍ക്കതിരെ നരഹത്യക്ക് കേസെടുത്തു.ഇയാള്‍ മദ്യലഹരിയാരുന്നെും പോലീസ് പറയുന്നു.
നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് പാലാരിവട്ടത്ത് വാഹനാപകടം ഉണ്ടായത്.മോഡലുകളായ അന്‍സി കബീറിനും അഞ്ജന ഷാജനും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.ഇന്ന് രാവിലെയോടെയാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആഷിഖും മരിച്ചത്്.അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.