HomepageNews Test User 3 years ago Categories: keralaNews പോക്സോ കേസ്: പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി തൂങ്ങിമരിച്ചു പത്തനംതിട്ട: പോക്സോ കേസില്‍ പീഡിപ്പിക്കപ്പെട്ട 16കാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പത്തനംതിട്ട കോന്നിയിലാണ് സംഭവം.കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഇതില്‍ പ്രതിയായ അയല്‍വാസി നിലവില്‍ തടവില്‍ കഴിയുകയാണ്. രാജ്യറാണി ഷൊര്‍ണ്ണൂരില്‍ നിന്ന് തുടങ്ങാന്‍ നീക്കം » « പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ വിദഗ്ധ സമിതി അന്വേഷണം Test User: Related Post ശീതതരംഗത്തില്‍ അകപ്പെട്ട് ഉത്തരേന്ത്യ; ഡല്‍ഹി വിമാനത്താവളത്തില്‍ മുന്നറിയിപ്പ് യാത്രക്കാരെ വലച്ച് ഐആര്‍സിടിസി; വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പ്രവര്‍ത്തനരഹിതം മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു എംടി; രമേശ് ചെന്നിത്തല