പാരീസ്: സൂപ്പര്‍ താരം പോള്‍ പോഗ്ബയെ ഫ്രഞ്ച് ടീമില്‍ നിന്ന് ഒഴിവാക്കി. മത്സരങ്ങള്‍ക്ക് മുമ്പ് നടത്തിയ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതു കൊണ്ടാണ് താരം
ടീമില്‍ നിന്ന് താല്‍ക്കാലികമായി പുറത്തായത്. താരം രണ്ടാഴ്ച്ച ക്വാറന്റെയ്‌നില്‍ വിധേയനാവണം.പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ മത്സരങ്ങളിലും താരത്തിന് കളിക്കാന്‍ സാധിക്കില്ല.