X

പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

പോക്‌സോ കേസില്‍ ചാലക്കുടി സ്വദേശിയായ യുവാവ് അറസ്റ്റില്‍. പുലാനി ലക്ഷം വീട് കോളനിയില്‍ കല്ലേലി വീട്ടില്‍ കെ.എസ് അനന്തുവിനെയാണ് (21) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ചിരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിടികൂടുകയുമായിരുന്നു.

webdesk13: