X

പോക്‌സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും

പോക്‌സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും. വണ്ടിപ്പെരിയാര്‍ സ്വദേശി പാറക്കല്‍ രമേഷിനെയാണ്(26) കട്ടപ്പന ഫാസ്റ്റ്് ട്രാക്ക് കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പ്രതി പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ ഉടുമ്പന്‍ചോല പൊലീസ് 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

webdesk14: