ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച 66 കാരന് 7 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് പ്രത്യേക പോക്‌സോ കോടതി. കേരളാദിത്യപുരം സ്വദേശി സുന്ദരേശന്‍ നായരെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി 6 മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഒപ്പം കഴിഞ്ഞിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്.
ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച 66 കാരന് 7 വര്‍ഷം കഠിന തടവും, 25,000 പിഴയും
Related Post