X

26 ആഴ്ച പ്രസവാവധി ,ന്യു ഇന്ത്യ സര്‍ക്കാര്‍ പദ്ധതിയല്ല. പ്രധാനമന്ത്രി മന്‍കി ബാതില്‍

പ്രധാനമന്ത്രിയുടെ മന്‍ കി ബാത്

ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ചയായി വര്‍ദ്ധിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത് എന്ന റേഡിയോ പ്രോഗ്രാമിലൂടെ രാജ്യത്തെ അഭിസംബേധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

നിലവിന്‍ മൂന്ന് മാസമാണ് പ്രസവാവധി ലഭിക്കുന്നത്. ഇത് ഏകദേം ആറര മാസമാക്കി ഉയര്‍ത്തുകയാണ്. ‘അവരുടെ ഗര്‍ഭകാല ചികിത്സക്കും പ്രസവത്തിനുമാണ് സര്‍ക്കാര്‍ അവധി ഉസര്‍ത്തുന്നത്. ഇതിന്റെ അടിസ്ഥാന ലക്ഷ്യം പിറക്കുന്ന കുഞ്ഞിന് ആവശ്യമായ പരിചരണം ലഭിക്കാലണ്. ഇന്ത്യയുടെ ഭാവി പൗരനെ ജനനം മുതല്‍ പരിചരിക്കണം.
ന്യു ഇന്ത്യ എന്നത് സര്‍ക്കാര്‍ പദ്ധതിതിയല്ല. അത് 125 കോടി ജനങ്ങളുടെ മാനസികാവസ്ഥ പരിവര്‍ത്തിക്കുന്ന പദ്ധതിയാണ്.

chandrika: