രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതായി എണ്ണക്കമ്പനികള്‍. പെട്രോള്‍ വില ലിറ്ററിന് 1.34 രൂപയും ഡീസലിന് 2.37 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഒക്ടോബറില്‍ ഇതു രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഇന്ന് അര്‍ധ രാത്രിയോടെ പുതിയ വില നിലവില്‍ വരും.
- 8 years ago
Web Desk
Categories:
Video Stories
പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു
Tags: diesel pricepetrol
Related Post