വയനാട്: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി എംപി. ട്വിറ്ററിലൂടെയാണ് അദ്ദഹം ആശംസ നേര്‍ന്നത്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ച് പെലെയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കുന്നത്.
ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി
Tags: Pelerahul gandhi
Related Post