X

കോഴിക്കോട് മൂന്ന് വയസുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി

കോഴിക്കോട്: പയ്യാനക്കലില്‍ അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി. മൂന്ന് വയസുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

 

Test User: