X

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും നല്‍കൂ: സര്‍ക്കാരിനോട് ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളം എങ്കിലും കൊടുക്കൂവെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ശമ്പള കാര്യം കോടതിയെ കൊണ്ട് എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

ഓഗസ്റ്റിലെ ശമ്പളമെങ്കിലും ഇപ്പോള്‍ കൊടുത്താലേ ഓണം ആഘോഷിക്കാന്‍ സാധിക്കൂ.. ഹൈക്കോടതി കുറ്റപ്പെടുത്തി.

webdesk11: