HomepageNews Test User 3 years ago Categories: indiakeralaNews മംഗലൂരുവിലെ രോഗിക്ക് നിപാ ഇല്ല;പരിശോധന ഫലം നെഗറ്റീവ് മംഗലൂരു:മംഗലൂരുവില്‍ ചികത്സയില്‍ കഴിയുന്ന കര്‍ണാടക സ്വദേശിക്ക് നിപാ ഇല്ലെന്ന് പരിശോധന ഫലം. പൂനെ എന്‍ ഐവിയില്‍ പരിശോധിച്ച സ്രവമാണ് നിപാ ഇല്ലെന്ന് സ്ഥീകരിച്ചത്.കഴിഞ്ഞ ദിവസമാണ് നിപാ രോഗ ലക്ഷണങ്ങളൊടെ ഇയാളെ മംഗലൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 27,176 കേസുകള്‍;പകുതിയിലധികവും കേരളത്തില്‍ » « സോഷ്യല്‍ മീഡിയ ഇടപെടല്‍ പോലീസുകാര്‍ക്ക് ഡി.ജി.പിയുടെ സര്‍ക്കുലര്‍ Test User: Related Post ആർ.പി രവീന്ദ്രൻ സ്മാരക ഹസ്ത പുരസ്കാരം അഡ്വ ടി. സിദ്ദീഖ് എം.എൽ.എക്ക് മറ്റു നടിമാര്‍ക്കെതിരെയും ലൈംഗികാധിക്ഷേപം; ബോചെയുടെ യൂട്യൂബ് വിഡിയോകള്‍ പരിശോധിക്കാനൊരുങ്ങി പൊലീസ് സ്വര്‍ണവില മേലോട്ട് തന്നെ; 59,000-ത്തിലേക്ക് കുതിക്കുന്നു