പത്തനംതിട്ട എം.സി റോഡിൽ ലോറിയിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. . പന്തളം കുരമ്പാല സ്വദേശി അനീഷ് ആണ് മരിച്ചത്.ഇന്നലെ രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്. പന്തളം ഭാഗത്തുനിന്നും വന്ന സ്കൂട്ടർ കൊട്ടാരക്കര ഭാഗത്തുനിന്നും വരികയായിരുന്ന തടി ലോറിയിൽ ഇടിക്കുകയായിരുന്നു.ഒരാൾക്ക് പരിക്കേറ്റു.
പത്തനംതിട്ടയിൽ ലോറിയിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു
Tags: accdentpathanamthitta
Related Post