HomepageNews webdesk11 1 year ago Categories: indiaNews മഹാരാഷ്ട്രയില്‍ പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു; അഞ്ച് കോച്ചുകള്‍ കത്തി മഹാരാഷ്ട്രയില്‍ പാസഞ്ചര്‍ ട്രെയിന്‍ തീപിടിച്ചു. ആര്‍ക്കും പരിക്കില്ല. എട്ടു കോച്ചുകളുള്ള ട്രെയിനിന്റെ അഞ്ചു കോച്ചുകളിലാണ് തീപിടുത്തം ഉണ്ടായത്. ബിഡി ജില്ലയിലെ അഹമ്മദ് നഗറിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. മണിപ്പൂരിനേക്കാൾ മോദിക്ക് താൽപര്യം ഇസ്രായേലിനോട് -രാഹുൽ ഗാന്ധി » « ഗഗന്യാന് ആദ്യ പരീക്ഷണ വിക്ഷേപണം 21ന് webdesk11: Related Post ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; തമിഴ്നാട്ടില്‍ മലയാളി സോഫ്റ്റ്വെയര് എന്‍ജിനീയറും സുഹൃത്തും മരിച്ചു യു.പിയിൽ ക്രമസമാധാനം മെച്ചപ്പെട്ടെന്ന് യോഗി ആദിത്യനാഥ്; അരാജകത്വമെന്ന് സമാജ്വാദി പാർട്ടി തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ഗൂഢാലോചനയെന്ന് മല്ലികാർജുൻ ഖാർഗെ