X
    Categories: indiaNews

അഹന്തയുടെ ഇഷ്ടികകള്‍ കൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങളാലാണ് പാര്‍ലമെന്റ് നിര്‍മിച്ചത്: രാഹുല്‍ ഗാന്ധി

അഹന്തയുടെ ഇഷ്ടികകള്‍ കൊണ്ടല്ല, ഭരണഘടന മൂല്യങ്ങളാണ് പാര്‍ലമെന്റ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടന പദവികളെ അവഹേളിക്കുകയാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് 19 പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിക്കുമെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മെയ് 28നാണ് മന്ദിരത്തിന്റെ ഉദ്ഘാടനം.

webdesk11: