X

പാരാമെഡിക്കല്‍ കോഴ്സുകള്‍: സ്ഥാപനങ്ങളുടെ അംഗീകാരം പരിശോധിക്കണം

തിരുവനന്തപുരം: വിവിധ പാരാമെഡിക്കല്‍, ഫാര്‍മസി അനുബന്ധ കോഴ്സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കോഴ്സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേരള ആരോഗ്യ സര്‍വകലാശാല, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ബന്ധപ്പട്ട കൗണ്‍സില്‍ എന്നിവയുടെ അംഗീകാരമുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പാരാമെഡിക്കല്‍, ഫാര്‍മസി ഡിപ്ലോമ, ഡിഗ്രി കോഴ്സുകളിലെ പ്രവേശനം സംബന്ധിച്ച് ചില വ്യാജ സ്ഥാപനങ്ങള്‍ വാര്‍ത്തകളും പരസ്യങ്ങളും നല്‍കുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.

webdesk11: