X

ഫലസ്തീന്‍; ഇന്ന് സമസ്ത പ്രാര്‍ഥനാ സംഗമം; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ഫലസ്തീന്‍ ജനതയ്ക്കായി മലപ്പുറം നഗരത്തില്‍ ഇന്ന് വൈകുന്നേരം 3.30-ന് പ്രാര്‍ഥനാസംഗമം നടക്കും. കിഴക്കേതല സുന്നി മഹല്‍ പരിസരത്തൊരുക്കുന്ന വിശാലമായ വേദിയിലാണ് പരിപാടി.

സമസ്ത ജില്ലാ ജംഇയ്യത്തുല്‍ ഉലമയും പോഷകഘടകങ്ങളും ചേര്‍ന്ന് നടത്തുന്ന സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ അധ്യക്ഷനാകും.

webdesk13: