പാലക്കാട് വീണ്ടും പടക്ക നിര്‍ണാണശാലയില്‍ പൊട്ടിത്തെറി; പതിനാറുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്

കേരളശ്ശരിക്ക് പിന്നാലെ പാലക്കാട് ജില്ലയില്‍ പടക്ക നിര്‍മാണശാലയില്‍ വീണ്ടും പൊട്ടിത്തെറി. കൊഴിഞ്ഞമ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത പടക്ക നിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റഴരില്‍ പതിനാറുകാരനും ഉള്‍പ്പെടും.

ഇന്ന് രാവിലെ പാലക്കാട് കേരളശ്ശേരിയിലെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു. വീടിന്റെ ഒരു ഭാഗം തകരുകയും ചെയ്തിരുന്നു.

webdesk13:
whatsapp
line