X

മൊബൈല്‍ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞു; സഹോദരിയുടെ തൊട്ടില്‍ക്കയറില്‍ 11കാരി തൂങ്ങി മരിച്ചു

പാലക്കാട്: പതിനൊന്നുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാര്‍ക്കാട് എലുമ്പലാശേരിയിലെ വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാക്കടപ്പുറം മുരളീധരന്റെ മകളാണ് സഹോദരിയുടെ തൊട്ടില്‍ക്കയറില്‍ തൂങ്ങി മരിച്ചത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അമ്മ വഴക്കുപറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

 

Test User: