X

ഹരിയാനയിലെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്

ഹരിയാനയിലെ നൂഹിലെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. പൊളിക്കല്‍ നടപടികള്‍ നാല് ദിവസം പിന്നിട്ടതിന് പിന്നാലെയാണ് ഇതിനെതിരെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത്.

ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും പൊലീസിനും കോടതി നോട്ടീസ് അയച്ചു. നോട്ടീസ് പോലും നല്‍കാതെയാണ് ചില കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.

webdesk11: