X

ഫുജൈറയില്‍ 151 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

അബുദാബി: പുണ്യറമദാനിന്റെ ഭാഗമായി 151 തടവുകാരെ മോചിപ്പിക്കുവാന്‍ ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ഷര്‍ഖി ഉത്തരവിട്ടു. തടവുകാര്‍ക്ക് പുതിയ ജീവിതം നയിക്കാനും കുടുംബത്തിന് സന്തോഷം പകരാനും ഇതുവഴി സാധ്യമാകുമെന്ന് ശൈഖ് ഹമദിന്റെ ഉത്തരവില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

webdesk11: