X
    Categories: keralaNews

കാലിക്കറ്റില്‍ ബിരുദപഠനം പുന:പ്രവേശനത്തിന് അവസരം

തേഞ്ഞിപ്പലം: എസ്.ഡി.ഇ.-യില്‍ 2018, 2019 വര്‍ഷങ്ങളിലും അഫിലിയേറ്റഡ് കോളേജുകളില്‍ 2018, 2019, 2020, 2021 വര്‍ഷങ്ങളിലും ബിരുദ പ്രവേശനം നേടി ഒന്നാം വര്‍ഷ പരീക്ഷക്ക് അപേക്ഷിച്ച് തുടര്‍പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് എസ്.ഡി.ഇ.-യില്‍ രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടി പഠനം തുടരാന്‍ അവസരം. ഓണ്‍ലൈനായി ജൂലൈ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ 0494 2407356, 7494

Chandrika Web: