500 കിലോയിലധികം സവാള വലിയ ഉള്ളി വിറ്റകര്‍ഷകന്കിട്ടിയത് വെറും 2 രൂപ ബാക്കി. വാഹനവാടക കഴിച്ചപ്പോഴാണ് വെറും 2 രൂപ ബാക്കിയുള്ളത് അറിയുന്നത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. കര്‍ഷകന്‍ ഇതിന്റെ ബില്ലുകള്‍ മാധ്യമങ്ങള്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിച്ചു. 70 കിലോമീറ്റര്‍ വാവഹവാടകയിനത്തിലും തൂക്കം,കയറ്റിറക്ക് എന്നിവയിലുമായി ലഭിച്ചത് 509.51പൈസ.അതിലെ ബാക്കിയാണ് 2 രൂപ. !
സര്‍ക്കാര്‍ സംഭരണം വേണ്ടെന്ന് വെച്ചതാണ് പ്രതിസന്ധിക്ക്കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.
കേരളത്തില്‍ കിലോക്ക് 20 രൂപക്ക് ഉള്ളി വില്‍ക്കുന്നത് വണ്ടിവാടകയിനത്തിലെ ചെലവ് മാത്രമാണ്.