മലപ്പുറത്ത് ക്വാറിയില്‍ അടിപിടിയില്‍ ഒരാള്‍ മരണപ്പെട്ടു

അച്ഛനമ്പലം പെരണ്ടക്കല്‍ ക്വാറിയില്‍ ഉണ്ടായ അടിപിടിയില്‍ ഒരാള്‍ മരണപ്പെട്ടു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി കാമ്പ്രന്‍ മുഹമ്മദ് ഹാജിയുടെ മകന്‍ ദിറാര്‍ കാമ്പ്രന്‍ (41വയസ്സ്) ആണ് മരണപ്പെട്ടത്.

അടിപിടിക്കിടെ ഉണ്ടായ ഹൃദയാഘാതം മൂലമാണെന്ന് മരണമെന്ന് സംശയിക്കുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.

webdesk14:
whatsapp
line