യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് കോവിഡ് കാലത്തെ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിരുന്ന യാത്ര വര്‍ധന കുറക്കാന്‍ തീരുമാനിച്ചതായി ഗതാഗതമന്ത്രി അറിയിച്ചു.ഒക്ടോബര്‍ 1 മുതല്‍ ഇത് നിലവില്‍ വരും.സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകള്‍ക്ക് നല്‍കിയിരുന്ന ഇളവാണ് പിന്‍വലിക്കുന്നത്.
സകൂള്‍ തുറക്കുന്നതുമായി ബഡപ്പെട്ട കാര്യങ്ങള്‍ നാളെ വൈകിട്ടോടെ വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.അതെ സമയം കണ്‍സഷന്‍ നിരക്ക് വര്‍ധന, കെഎസ്ആര്‍ടിസി വിട്ടു നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നും ഗതാഗതമന്ത്രി അറിയിച്ചു.