പ്രതിപക്ഷഐക്യശ്രമത്തിന് വിലങ്ങുതടിയിട്ട് ഒഡീഷ മുഖ്യന്‍. മോദിയെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയും പാര്‍ട്ടിയുടെ തീരുമാനമതാണെന്നും പ്രതിപക്ഷഐക്യത്തിനില്ലെന്നും നവീന് പടനായിക് പറഞ്ഞു. നിതീഷ് കുമാറിനെയും പട്‌നായിക് സന്ദര്‍ശിച്ചു. 2008ലാണ് പാര്‍ട്ടി എന്‍.ഡി. എ വിട്ടത്. തുല്യദൂരമാണെന്നാണ് പട്‌നായിക്കിന്റെ സമീപനം.
പൊതുപ്രതിപക്ഷത്തിനില്ലെന്ന് പട്‌നായിക്
Tags: odisha