X
    Categories: keralaNews

ഉംറ കര്‍മത്തിനെത്തിയ പാലക്കാട് സ്വദേശി മദീനയില്‍ നിര്യാതനായി

ഉംറ കര്‍മത്തിനെത്തിയ പാലക്കാട് സ്വദേശി മദീനയില്‍ നിര്യാതനായി. പതിനൊന്നാംദിവസമാണ ്ഇവിടെ മരിച്ചത്. ഉംറയും മദീന സന്ദര്‍ശനവും കഴിഞ്ഞശേഷമാണ് മരണം. ഭാര്യ സാജിതക്കൊപ്പമാണെത്തിയിരുന്നത്. ആലത്തൂര്‍ മുഹമ്മദ് റഫീഖ് (58) ആണ് മരിച്ചത്. പരേതരായ അബ്ദുര്‍ഖാദറിന്റെയും സൈനബയുടെയും മകനാണ്. ഖത്തറില്‍ മുമ്പ് ജോലി ചെയ്തിരുന്നു. മക്കള്‍: ഫവാസ് ( ദുബൈ),റസീന, റിയ ഫാത്തിമ. മദീനയില്‍ ഖബറടക്കും.

Chandrika Web: