ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം സ്വീഡീഷ് ശാസ്ത്രജ്ഞന്‍ സ്വാന്റെ പാബൂവിന്. ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമ പ്രക്രിയയെയും പറ്റിയുള്ള പഠനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും പഠനവും ഇതില്‍ ഉള്‍പ്പെടുന്നു. ഡിസംബര്‍ 10ന് പുരസ്‌കാരം സമ്മാനിക്കും.
- 2 years ago
Test User