ശമ്പളമില്ല; കൂലിപ്പണി എടുക്കാന്‍ അവധി ചോദിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

ത്യശൂരില്‍ കൂലിപ്പണി എടുക്കാന്‍ അവധി ചോദിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. ചാലക്കുടി ഡിപ്പോയിലെ അജുവാണ് ശബളമില്ലാത്തതിനാല്‍ കൂലിപണിക്ക് അവധി ചോദിച്ചത്.

ക്യതമായി ശബളം ലഭിക്കാത്തതിനാല്‍ കൂലി പണിയെടുക്കാന്‍ മൂന്ന് ദിവസത്തെ അവധിയാണ് ഇയാള്‍ ചോദിച്ചിരിക്കുന്നത്. പണിക്ക് വരാന്‍ പോലും കാശില്ലെന്നും കൂലി പണിക്ക് പോകേണ്ട സാഹര്യമാണെന്നും ഇയാള്‍ കത്തില്‍ പറയുന്നു.

webdesk11:
whatsapp
line