നിപ : 23 പേരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി

നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 23 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ബുധനാഴ്ച സമ്പർക്ക പട്ടികയിൽ ഉള്ളത് 17 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കോൾ സെന്ററിൽ ഒരു ഫോൺ കോളാണ് വന്നത്. ഇതുവരെ 1,476 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു.

webdesk11:
whatsapp
line