നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫിസില്‍ വച്ച് നാളെ (06.09.2021) മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലേക്കുള്ള െ്രെഡവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷ മാറ്റി വച്ചിതായി പി എസ് സി അറിയിച്ചു.
കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫിസില്‍ വച്ച് ഈയാഴ്ച (സെപ്തം: 6 മുതല്‍ 10 വരെ) നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും നിയമന പരിശോധനയും അഭിമുഖവും മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്.
കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളില്‍ നിശ്ചയിച്ച െ്രെഡവര്‍ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല,