ഇടുക്കിയില്‍ രാത്രികാല യാത്ര നിരോധിച്ചു.മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാദ്ധ്യത നിലനില്‍ക്കുന്നതിനാലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളതിനാലും നിലവില്‍ ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഇടുക്കിയില്‍ രാത്രികാല യാത്ര നിരോധിച്ചു.രാത്രി 07 മണി മുതല്‍ രാവിലെ 06 മണി വരെയാണ് നിയന്ത്രണം.11.10.2021 മുതല്‍ 14.10.2021 വരെയാണ് നിലവില്‍ നിരോധനം.
- 3 years ago
Test User