X

പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു

പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊച്ചി എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 59 പേര് പ്രതി പട്ടികയിലുണ്ട്.

ഇതര മതസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കിയെന്നും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആയിരുന്നു ഇവരുടെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുസ്ലിം യുവാക്കള്‍ക്കിടയില്‍ ആയുധ പരിശീലനം നടത്തി എന്നും കുറ്റപത്രത്തില്‍ ഉണ്ട്.

 

webdesk11: