മഹാരാഷ്ട്രയിലെ നാസിക്കില്‍ ഭൂചലനം. ബുധനാഴ്ച പുലര്‍ച്ചെ 4.28നാണ് സംഭവം. മഹാരാഷ്ട്രയിലെ നാസിക് ജില്ലയ്ക്ക് പടിഞ്ഞാറാണ് റിക്ടര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.നാസിക്കില്‍ നിന്നും 89 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്ബത്തി െന്റ പ്രഭവ കേന്ദ്രമെന്ന് എന്‍സിഎസ് അറിയിച്ചു.
നാശനഷ്ടമോ ആളപായമോ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.