തിരുവനന്തപുരം എസ് ഐ പരീക്ഷ നടന്ന ചാല തമിഴ് സ്‌കൂളില്‍ തീപ്പിടുത്തമുണ്ടായി. പരീക്ഷ എഴുതാന്‍ എത്തിയ ഉദ്യോഗാര്‍ത്ഥികളുടെ ഫോണുകളും ബാഗുകളും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്. പത്തിലധികം ഫോണുകളും ബാഗുകളും കത്തി നശിക്കുകയുണ്ടായി.മൊബൈല്‍ പൊട്ടിത്തെറിചതോ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകും തീപിടുത്തത്തിന് കാരണം എന്ന് പോലീസ് പറഞ്ഞു.