സിയോള്‍: ആയുധ പരിശീലനത്തിന്റെ ഭാഗമായി ഉത്തര കൊറിയ തൊടുത്തുവിട്ട ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ ജപ്പാന് തീരത്തിന് സമീപം പതിച്ചു.വടക്കന്‍ ജപ്പാനിലെ ഹൊക്കായിഡോ മേഖലയ്ക്ക് 200 കിലോമീറ്റര്‍ മാത്രം അകലെ കടലില്‍ പതിച്ച മിസൈല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഉത്തര കൊറിയ തൊടുത്തുവിട്ട ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ ജപ്പാന് തീരത്തിന് സമീപം പതിച്ചു
Tags: balistic missile
Related Post